Question:

രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?

Aആലപ്പുഴ

Bതൂത്തുക്കുടി

Cകന്യാകുമാരി

Dഇവയൊന്നുമല്ല

Answer:

A. ആലപ്പുഴ

Explanation:

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വലിയഴീക്കലിലാണ് രാജ്യത്തെ ആദ്യത്തെ പെൻറഗൺ (അഞ്ചു വശങ്ങളോട് കൂടിയ) ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.


Related Questions:

ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?

ശബരിമല തീർത്ഥാടകർക്ക് സമഗ്ര സേവനം നൽകുന്നതിന് വേണ്ടി തയ്യാറാക്കിയ എ ഐ അസിസ്റ്റൻറ് സംവിധാനം ?

കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കുറവ് മഴ ലഭിച്ച കേരളത്തിലെ ജില്ല ?

ഇന്ത്യയിലെ ബോട്ട് മറൈൻ വ്യവസായരംഗത്തെ പ്രദർശനമായ ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയുടെ വേദി എവിടെയാണ് ?

ഉമ്മൻചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ മലയാള സിനിമ നടൻ ആര് ?