Question:

ഒരു ഗ്രാമത്തിലെ ജനസംഖ്യ 5000 ആണ്. വർഷം തോറും 10% വർധിച്ചാൽ രണ്ട് വർഷം കഴിയുമ്പോഴുള്ള ജനസംഖ്യ എത്ര ?

A5500

B6000

C6500

D6050

Answer:

D. 6050

Explanation:

10% വർധിച്ചാൽ 110% , രണ്ട് വർഷം കഴിയുമ്പോഴുള്ള ജനസംഖ്യ = 5000 × 110/100 × 110/100 = 6050


Related Questions:

ഒരു സംഖ്യയുടെ 23% കാണുന്നതിന് പകരം ഒരു വിദ്യാർഥി തെറ്റായി 32% കണ്ടപ്പോൾ ഉത്തരം 448 ലഭിച്ചു എങ്കിൽ ശരിയുത്തരമെന്ത്?

66% of 66=?

3500 ന്റെ എത്ര ശതമാനമാണ് 175 ?

If the length of a rectangle is increased by 10% and its breadth is decreased by 10%, the change in its area will be

ഒരു പരീക്ഷയിൽ വിജയിക്കണമെങ്കിൽ 40% മാർക്ക് വാങ്ങണമായിരുന്നു. പക്ഷേ ഒരു കുട്ടിക്ക് 182 മാർക്ക് കിട്ടിയെങ്കിലും 18 മാർക്കിന് തോറ്റുപോയി. അങ്ങനെയെങ്കിൽ ആ പരിക്ഷയുടെ പരമാവധി മാർക്ക് എത്ര?