Question:

സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറ്റെ സ്ഥിതികോർജം താഴേക്ക് വരുന്നതിനനുസരിച്ച് :

Aകുറഞ്ഞു വരുന്നു

Bസ്ഥിരമായി നില്ക്കുന്നു

Cകൂടി വരുന്നു

Dആദ്യം കുറഞ്ഞ് പിന്നെ കൂടുന്നു

Answer:

A. കുറഞ്ഞു വരുന്നു


Related Questions:

ശബ്ദ തരംഗവുമായി ബന്ധപെട്ടു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക ? 

  1. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നതു .
  2. ശബ്ദത്തിനു സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ് .
  3. സാധാരണഗതിയിൽ ഒരാൾക്ക് 20 ഹെട്സ് മുതൽ 20000 ഹെട്സ് വരെ ആവൃതിയിലുള്ള ശബ്ദം കേൾക്കാൻ കഴിയും .
  4. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് വായുവിലാണ് .

ജലം 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തത്തിനു എന്ത് മാറ്റം ഉണ്ടാകുന്നു ?

ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത്?

സ്ഥാനാന്തരത്തിന്റെ യൂണിറ്റ് :

സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക്- വരുന്നതിനനുസരിച്ച് ;