Question:

ഒരേ കൃഷിസ്ഥലത്ത് വിവിധയിനം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന സമ്പ്രദായം ?

Aക്രോപ് റൊട്ടേഷൻ

Bഹോർട്ടിപാസ്റ്ററൽ ഫാർമിംഗ്

Cടെറസ് കൾട്ടിവേഷൻ

Dഇവയൊന്നുമല്ല

Answer:

A. ക്രോപ് റൊട്ടേഷൻ

Explanation:

ഒരേ കൃഷിസ്ഥലത്ത് വിവിധയിനം വിളകൾ മാറി മാറി കൃഷി ചെയ്യുന്ന സമ്പ്രദായം വിളപര്യയം അഥവാ ക്രോപ് റൊട്ടേഷൻ എന്നറിയപ്പെടുന്നു.


Related Questions:

കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര ?

താഴെ തന്നിരിക്കുന്നവയിൽ വെണ്ടയുടെ ഇനം ഏത് ?

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

കാസർഗോഡ് ജില്ലയില്‍ ദുരന്തം വിതച്ച കീടനാശിനി?

Endosulphan has been used against the pest: