"ആമുഖം ഒരു പ്രഖ്യാപനത്തെക്കാൾ കൂടുതലാണ് .അത് നമ്മുടെ ഭരണഘടനയുടെ അത്മാവാണ്.നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ മാതൃകയാണ് അത്.ഒരു വിപ്ലവത്തിനല്ലാതെ മറ്റൊന്നിനും മാറ്റാൻ കഴിയാത്ത ഒരു ദൃഢനിശ്ചയം അതിലടങ്ങിയിരിക്കുന്നു ".ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?
- പണ്ഡിറ്റ്താക്കൂർദാസ്
- ജവാഹർലാൽ നെഹ്‌റു
- ജസ്റ്റിസ് ഹിദായത്തുള്ള
- ഇവരാരുമല്ല
A(1)
B(2)
C(3)
D(4)
Answer: