Question:
The prefix 'anti' is used to denote which of the following word?
Alike
Bbefore
Cagainst
Dround
Answer:
C. against
Explanation:
- വാക്കുകളുടെ അർഥം വ്യത്യാസപ്പെടുത്തുന്നതിനു മുമ്പിലും പിൻപിലുമായി ചേർക്കുന്ന letters ആണ് Prefix and Suffix.
- Anti means എതിര് / വിരോധി
- Examples of words with prefix 'anti' -
- Antisocial - സാമൂഹ്യവിരുദ്ധ
- Antibiotic - Against bacteria (ബാക്ടീരിയകൾക്കെതിരെ)
- Antivirus - Against viruses (വൈറസുകൾക്കെതിരെ)