Question:
പ്രസിഡണ്ട് ലോകസഭ പിരിച്ചുവിടുന്നത്
Aപ്രധാന മന്ത്രിയുടെ ഉപദേശ പ്രകാരം
Bഇന്ത്യൻ ചീഫ് ജസ്റ്റിസിൻ്റെ ഉപദേശ പ്രകാരം
Cലോകസഭയുടെ ഉപദേശ പ്രകാരം
Dരാജ്യ സഭയുടെ ഉപദേശ പ്രകാരം
Answer:
A. പ്രധാന മന്ത്രിയുടെ ഉപദേശ പ്രകാരം
Explanation:
പ്രസിഡണ്ട് ലോകസഭ പിരിച്ചുവിടുന്നത് പ്രധാന മന്ത്രിയുടെ ഉപദേശ പ്രകാരമാണ്