Question:

ഭൂമധ്യ രേഖക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖല

Aധ്രുവീയ ഉച്ചമർദ്ദ മേഖല

Bഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Cഉപോഷ്ണ ഉച്ചമർദ്ദ മേഖല

Dമധ്യരേഖ ന്യൂനമർദ്ദ മേഖല

Answer:

B. ഉപധ്രുവീയ ന്യൂനമർദ്ദ മേഖല

Explanation:

  • ധ്രുവീയ ഉച്ചമർദ്ദ മേഖല ( Polar High Pressure Belt ) - ഭൂമധ്യ രേഖക്ക് 90° വടക്കും 90° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖലകൾ

  • ഉപധ്രുവീയ ന്യൂനമർദ്ദ മേഖല ( Sub Polar Low Pressure Belt )- ഭൂമധ്യ രേഖക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖലകൾ

  • ഉപോഷ്ണ ഉച്ചമർദ്ദ മേഖല ( Sub Tropical High Pressure Belt ) - ഭൂമധ്യ രേഖക്ക് 30° വടക്കും 30° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖലകൾ

  • മധ്യരേഖാ ന്യൂനമർദ്ദ മേഖല ( Equtorial Low Pressure Belt ) - ഭൂമധ്യ രേഖക്ക് 5° വടക്കും 5° തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന മർദ്ദമേഖലകൾ


Related Questions:

ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ച ഏതാണ് ?

ധ്രുവ പ്രദേശത്തു അനുഭവപ്പെടുന്ന മർദ്ദമേഖല ?

വെള്ളയാനകളുടെ നാട് :

കാലാവസ്ഥ വ്യതിയാനത്തിന്റെ സ്വാഭാവിക ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?

ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ് ഏതാണ് ?