Question:
ഒരു സെറ്റിയുടെ വില 10000 രൂപയാണ്. വർഷം തോറും വിലയിൽ 10 % വർദ്ധനയുണ്ടെങ്കിൽ മൂന്നു വർഷം കഴിയുമ്പോൾ അതിൻ്റെ വില എത്രയായിരിക്കും?
A13000
B13,300
C13301
D13310
Answer:
D. 13310
Explanation:
സെറ്റിയുടെ വില = 10000 വർഷം തോറും വിലയിൽ 10 % വർദ്ധനയുണ്ടെങ്കിൽ മൂന്നു വർഷം കഴിയുമ്പോൾ സെറ്റിയുടെ വില = 10000 × 110/100 × 110/100 × 110/100 =13310 OR സെറ്റിയുടെ വില = 10000 ഒരു വർഷം കഴിയുമ്പോൾ സെറ്റിയുടെ വില = 10000 × 110/100 = 11000 2 വർഷം കഴിയുമ്പോൾ സെറ്റിയുടെ വില = 11000 × 110/100 = 12100 3 വർഷം കഴിയുമ്പോൾ സെറ്റിയുടെ വില = 12100 × 110/100 = 13310