ഒരു സാധനത്തിന് വില 20% കുറച്ചാണ് വിറ്റിരുന്നത്. വില കുറച്ചതു മതിയാക്കി ആദ്യത്തെ വിലയ്ക്ക് തന്നെ വിൽക്കണമെങ്കിൽ ഇപ്പോഴത്തെ വിലയുടെ എത്ര ശതമാനം വർധിപ്പിക്കണം?
A20%
B16 2/3%
C24%
D25%
Answer:
D. 25%
Read Explanation:
സാധനത്തിന് വില 100 രൂപ ആണെങ്കിൽ 20 ശതമാനം കുറയുമ്പോൾ 80. 80 നിന്ന് 100 ആകണമെങ്കിൽ 80 ന്റെ 25% ആയ 20 രൂപ വർധിപ്പിക്കണം.