Question:

പഞ്ചസാരയുടെ വില 25% വർധിക്കുന്നു. ഒരാളുടെ ചെലവ് വർധിക്കാതിരിക്കുവാൻ പഞ്ചസാരയുടെ ഉപഭോഗം എത്ര ശതമാനം കുറയ്ക്കണം?

A25

B12 1/2

C20

D15

Answer:

C. 20

Explanation:

വർധന x 100 / വർധന + 100 = 25 x 100/125 = 20


Related Questions:

ഒരു സംഖ്യയുടെ 45% വും , 25% വും തമ്മിലുള്ള വിത്യാസം 150 ആയാൽ സംഖ്യ എത്ര ?

If price of a book is first decreased by 25% and then increased by 20%, the net change in the price of the book will be

ഒരു സംഖ്യയുടെ 25% വും 35% വും തമ്മിലുള്ള വ്യത്യാസം 250 ആണെങ്കിൽ സംഖ്യ ഏത്?

അഞ്ച് മിഠായി ഒരു രൂപയ്ക്ക് വാങ്ങി നാലെണ്ണം ഒരു രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?

100000 -ന്റെ 20% -ന്റെ 5% -ന്റെ 50% എത്ര?