Question:

പഞ്ചസാരയുടെ വില 25% വർദ്ധിക്കുന്നു. ഒരാളുടെ ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം ?

A25%

B12 %

C20%

D15%

Answer:

C. 20%

Explanation:

പഞ്ചസാരയുടെ വിലയിലെ % വർധന =25% പുതിയ വില = 125 ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം = 25/125 × 100 = 20%


Related Questions:

ഒരു സംഖ്യയുടെ 65% ൻ്റെ 20% എന്നു പറയുന്നത് ഏത് നിരക്കിന് തുല്യം ?

ബാനു ഒരു പരീക്ഷയിൽ 620 മാർക്ക് വാങ്ങി , പരീക്ഷയിൽ ആകെ മാർക്ക് 800 ആണ് . എങ്കിൽ ബാനുവിന് പരീക്ഷയിൽ എത്ര ശതമാനം മാർക്ക് ആണ് ലഭിച്ചത് ?

If a man sell his horse for Rs. 450, he would lose 25%. For what price he would sell his horse if he has to get 15% gain ?

3600 ന്റെ 40% എത്ര ?

X എന്ന സംഖ്യയുടെ 4% എന്നത് ഏതു സംഖ്യയുടെ 8% ആയിരിക്കും?