Question:

ആഗോള താപനത്തിനിടയാക്കുന്ന പ്രധാന വാതകം:

Aഹൈഡ്രജൻ ക്ലോറൈഡ്

Bനൈട്രജൻ

Cകാർബൺ ഡൈ ഓക്സൈഡ്

Dഹൈഡ്രജൻ

Answer:

C. കാർബൺ ഡൈ ഓക്സൈഡ്

Explanation:

  • മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നു.
  • സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു.

Related Questions:

കംപ്രസ്ഡ് നാച്വറൽ ഗ്യാസിലെ പ്രധാന ഘടകം :

അലോഹ ധാതുവിന് ഉദാഹരണമേത് ?

ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പ് ?

വാഷിങ് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം ഏത്?

സിമന്റ് നിർമ്മാണ വേളയിൽ സെറ്റിങ് സമയം നിയന്ത്രിക്കാൻ ചേർക്കുന്ന പദാർത്ഥം ഏത്?