Question:

പ്രധാൻമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത് ?

Aആഭ്യന്തര മന്ത്രാലയം

Bതൊഴിൽ മന്ത്രാലയം

Cനൈപുണ്യ വികസന മന്ത്രാലയം

Dഗ്രാമവികസന മന്ത്രാലയം

Answer:

B. തൊഴിൽ മന്ത്രാലയം


Related Questions:

' പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് ' ( PIO ) ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ് ?

ജോലി ചെയ്യാൻ സന്നദ്ധരായ മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഓൺലൈൻ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് ?

ഹരിയാലി നീർത്തട പദ്ധതി ആരംഭിച്ചത് ആരാണ് ?

സി.ഡി.എസ് ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?

ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ട വർഷം ഏത്?