Question:

സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി

Aഇന്ദിരാഗാന്ധി

Bരാജീവ് ഗാന്ധി

Cലാൽ ബഹദൂർ ശാസ്ത്രി

DA. B. വാജ്പേയ്

Answer:

A. ഇന്ദിരാഗാന്ധി

Explanation:

സൈലന്റ് വാലിയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വർഷം 1984


Related Questions:

സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?

ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?

Which animal is famous in Silent Valley National Park?

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവും ചെറുത് ?

കേരളത്തിലെ ഏക നിത്യഹരിത വനം ?