Question:

സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ അറിയപ്പെടുന്നത് :

Aപ്രോസിക്യൂഷൻ

Bഇംപീച്ച്‌മെൻറ്റ്

Cചലഞ്ചിങ്

Dകോർട്ട് മാർഷൽ

Answer:

B. ഇംപീച്ച്‌മെൻറ്റ്


Related Questions:

ബ്രിട്ടൻ സന്ദർശിച്ച ആദ്യ രാഷ്ട്രപതി ആരാണ് ?

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയതിനു ശേഷം ഉപരാഷ്ട്രപതിയായ ഏക വ്യക്തി ?

രാഷ്ട്രപതിയുടെ പൊതു മാപ്പ് നൽകാനുള്ള അധികാരവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?

ലോക്പാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ഏതാണ് ?

2019 ൽ ഭാരതരത്നം നേടിയ രാഷ്ട്രപതി ആരാണ് ?