ശ്വാസ കോശത്തിൽനിന്ന് വായു പുറത്തേക്ക് പോകുന്ന പ്രവർത്തനമാണ് ----Aനിശ്വാസംBശ്വസനംCശ്വസോഛാസംDഉച്ഛ്വാസംAnswer: A. നിശ്വാസംRead Explanation:ഉച്ഛ്വാസവും നിശ്വാസവും വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ഉച്ഛ്വാസം (Inhalation). ശ്വാസ കോശത്തിൽനിന്ന് വായു പുറത്തേക്ക് പോകുന്ന പ്രവർത്തനമാണ് നിശ്വാസം (Exhalation). Open explanation in App