App Logo

No.1 PSC Learning App

1M+ Downloads

സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയെ ---------------------എന്ന് പറയുന്നു?

Aവാണിജ്യം

Bവിപണനം

Cപരസ്പര വാങ്ങൽ

Dവ്യാപാരം

Answer:

D. വ്യാപാരം

Read Explanation:

വ്യാപാരം

  • സാധനങ്ങളും സേവനങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രക്രിയയാണ് വ്യാപാരം.

Related Questions:

വ്യവസായ മേഖലയിൽ “ മഹാരത്ന” പദവി ലഭിച്ചിട്ടില്ലാത്ത കമ്പനി ഏത്?

താഴെ പറയുന്നതിൽ ബോംബെ പ്ലാനിന്‌ പിന്നിൽ പ്രവർത്തിച്ചിട്ടില്ലാത്ത വ്യവസായി ആരാണ് ?

Which among the following country is India’s top trading partner?

1956ൽ നിലവിൽ വന്ന വ്യാവസായിക നയം ഇന്ത്യയിലെ വ്യവസായങ്ങളെ എത്രയായി തരം തിരിച്ചു ?

വായ്പാസൗകര്യം ഏറ്റവും കുറവുള്ള വ്യവസായമേത് ?