സിമൻറ് അതിൻറെ പകുതിയോളം അളവിൽ ജലം ചേർത്ത് കട്ടിയുള്ള പദാർത്ഥം രൂപപ്പെടുന്ന പ്രവർത്തനം അറിയപെടുന്നത്?Aഓക്സീകരണംBസിമൻറ് സെറ്റിങ്Cസിമൻറ് നിർമാണംDഇവയൊന്നുമല്ലAnswer: B. സിമൻറ് സെറ്റിങ് Read Explanation: സിമൻറ് അതിൻറെ പകുതിയോളം അളവിൽ ജലം ചേർത്ത് കട്ടിയുള്ള പദാർത്ഥം രൂപപ്പെടുന്ന പ്രവർത്തനം - സിമൻറ് സെറ്റിങ്സിമൻറ് സെറ്റിങ് നടക്കുന്ന രാസപ്രവർത്തനം -1.ജലവിശ്ലേഷണം (Hydrolysis)2.ജലാംശം(Hydration)-താപമോചകം രാസപ്രവർത്തനം Read more in App