Question:

മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രകിയ -

Aസേവനങ്ങൾ

Bമൂലധനം

Cഉൽപ്പാദനം

Dഇതൊന്നുമല്ല

Answer:

C. ഉൽപ്പാദനം


Related Questions:

' വൈദ്യുതി ഉത്പാദനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കാവുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ വസ്തുക്കൾ അറിയപ്പെടുന്നത് ?

' വനപരിപാലനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഇല്ലാത്ത സമൂഹം എന്ന ആശയം അവതരിപ്പിച്ചത് ആരാണ് ?

' കയർ നിർമ്മാണം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?