Question:
ടിൻ സ്റ്റോണിൽ നിന്നും അയൺ ടംങ്സ്റ്റേറ്റിനെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പ്രക്രിയ ?
Aകാന്തിക വിഭജനം
Bപ്ലവന പ്രക്രിയ
Cലീച്ചിങ്
Dഇതൊന്നുമല്ല
Answer:
A. കാന്തിക വിഭജനം
Explanation:
- കാന്തിക വിഭജനം - അയിരിനോ അപദ്രവ്യത്തിനോ ഏതെങ്കിലും ഒന്നിന് കാന്തിക സ്വഭാവമുണ്ടെങ്കിൽ സാന്ദ്രണം ചെയ്യാൻ ഉപയോഗിക്കുന്ന മാർഗം
- ടിൻ സ്റ്റോണിൽ നിന്നും അയൺ ടംങ്സ്റ്റേറ്റിനെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പ്രക്രിയ - കാന്തിക വിഭജനം
- മാഗ്നറ്റൈറ്റ് എന്ന ഇരുമ്പിന്റെ അയിരിനെ സാന്ദ്രണം ചെയ്യുന്നതിന് ഉപയോഗിക്കുന്ന മാർഗം - കാന്തിക വിഭജനം
- കാന്തിക വിഭജനത്തിൽ പൊടിച്ച അയിരിനെ കാന്തിക റോളറിൽ ഘടിപ്പിച്ച കൺവെയർ ബെൽറ്റിലൂടെ കടത്തിവിട്ട് കാന്തിക പദാർത്ഥങ്ങളെ വേർതിരിക്കുന്നു