Question:
രണ്ട് ഒറ്റ സംഖ്യകളുടെ ഗുണനഫലം 621 ഉം തുക 50 ഉം ആണ് . ഈ ഓരോ ഒറ്റ സംഖ്യയായുടെയും തൊട്ടടുത്തുള്ള രണ്ട് ഒറ്റ സംഖ്യകളുടെ ഗുണനഫലം എന്താണ് ?
A621
B725
C672
D722
Answer:
B. 725
Explanation:
രണ്ട് ഒറ്റ സംഖ്യകളുടെ ഗുണനഫലം= 621
അവയുടെ തുക= 50
ഈ രണ്ടു ഒറ്റ സംഖ്യകളെ x ഉം y ഉം എന്ന് കരുതാം.
എന്നത് ഫാക്ടറൈസ് ചെയ്യാം.
621-നെ രണ്ട് ഒറ്റ സംഖ്യകളുടെ ഗുണിതമായി എഴുതാൻ നോക്കിയാൽ:
27 × 23 = 621
അപ്പോൾ x = 23, y = 27 (അഥവാ മറിച്ചും).
23-ന്റെ തൊട്ടടുത്ത ഒറ്റ സംഖ്യകൾ → 21, 25
27-ന്റെ തൊട്ടടുത്ത ഒറ്റ സംഖ്യകൾ→ 25, 29
തൊട്ടടുത്ത രണ്ടു ഒറ്റ സംഖ്യകളുടെ ഗുണനഫലങ്ങൾ 525 ഉം 725 ഉം ആണ്.
തന്നിട്ടുള്ള ഓപ്ഷൻ 725 ആയതോണ്ട് ഉത്തരം 725 ആയി എടുക്കാം