Question:

ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് കുറഞ്ഞചെലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി സ്പേസ് X കമ്പനി ആരംഭിച്ച പദ്ധതി ?

Aഹൈപ്പർലൂപ്പ്

Bസ്റ്റാർ ലിങ്ക്

Cവൺ വെബ്

Dകെപ്ലർ കമ്മ്യൂണിക്കേഷൻ

Answer:

B. സ്റ്റാർ ലിങ്ക്


Related Questions:

ഓൺലൈൻ ഇടപാടുകളെ കൂടുതൽ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന ഒ.ടി.പി സംവിധാനത്തിന്റെ പൂർണ്ണരൂപം എന്ത്?

വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക്‌ ബോക്സ്‌ന്‍റെ നിറം?

വിക്കിപീഡിയ എന്ന ഓൺലൈൻ വെബ്സൈറ്റിനെ ബ്ലോക്ക് ചെയ്ത രാജ്യം ?

ഏത് രാജ്യത്തിനെതിരെയാണ് 'സോളാർ വിൻഡ് ഹാക്ക്' എന്ന സൈബർ ആക്രമണം നടന്നിരിക്കുന്നത് ?

ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത്?