Question:
പൗരാവകാശ സംരക്ഷണ നിയമം, 1955, ഏത് തരത്തിലുള്ള വിവേചനത്തെയാണ് പ്രത്യേകമായി ലക്ഷ്യമിടുന്നത് ?
Aവംശീയ വിവേചനം
Bലിംഗ വിവേചനം
Cതൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തിലുള്ള വിവേചനം
Dമതപരമായ വിവേചനം
Answer:
C. തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തിലുള്ള വിവേചനം
Explanation:
പൗരാവകാശ സംരക്ഷണ നിയമം (പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട്)
തൊട്ടുകൂടായ്മ പ്രചരിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള ശിക്ഷ നല്‍കുന്നതിനുവേണ്ടിയുളള നിയമമാണിത്.
ഈ നിയമപ്രകാരം ‘സിവില്‍ അവകാശങ്ങള്‍’ എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 മുഖേന അയിത്തം നിരോധിച്ചതിലൂടെ ഒരു വ്യക്തിക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ഏതൊരു അവകാശവുമായിരിക്കും.