Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
The provision for amending the constitution is given in

APart XIX article 356

BPart XX article 356

CPart XX Article 368

DPart XIX Article 368

Answer:

C. Part XX Article 368


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 44 -ാമത് ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കപ്പെട്ടു
  2. 52 -ാമത് ഭേദഗതിയിലൂടെ മൌലികകടമകൾ ഉൾപ്പെടുത്തി
  3. 73 -ാമത് ഭേദഗതി പഞ്ചായത്തീരാജ് സമ്പ്രദായം നടപ്പിലാക്കി
  4. 74 -ാമത് ഭേദഗതി നഗരപാലികാ ബിൽ നടപ്പിലാക്കി
    Which Constitutional amendment led to the introduction of the Goods and Services Tax (GST) in India?
    Which of the following was/were NOT mentioned in the Constitution before 1976?

    ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?

    1. 86-ാം ഭേദഗതിയിലൂടെ 21A എന്ന വകുപ്പ് കൂട്ടിചേർത്തു.
    2. പ്രാഥമിക വിദ്യാഭ്യാസം ഈ ഭേദഗതിയിലൂടെ മൗലികാവകാശമാക്കി മാറ്റി.
    3. ആറിനും പതിനാലിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണം.
    4. നിർദ്ദേശകതത്ത്വങ്ങളിലെ 45-ാം വകുപ്പുമായി ബന്ധപ്പെട്ടതാണ് ഈ ഭേദഗതി.
      Which of the following words were added to the Preamble by the 42nd Amendment ?