Question:
രാസപ്രവർത്തനങ്ങളിലൂടെ വിഘടിപ്പിച്ചു ഘടകങ്ങൾ ആക്കാൻ കഴിയാത്ത ശുദ്ധപാദാർത്ഥങ്ങൾ ആണ് :
Aസംയുകതങ്ങൾ
Bമൂലകങ്ങൾ
Cഅയിര്
Dഫ്ലക്സ്
Answer:
B. മൂലകങ്ങൾ
Explanation:
Note:
- രാസ പ്രക്രിയയിലൂടെ വിഘടിപ്പിച്ച്, ഘടകങ്ങൾ ആക്കാൻ സാധിക്കാത്ത ശുദ്ധ പദാർത്ഥങ്ങളെ, മൂലകങ്ങൾ എന്ന് വിളിക്കുന്നു.
- രണ്ടോ അതിലധികമോ മൂലകങ്ങൾ, രാസ പ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളെ, സംയുക്തങ്ങൾ എന്ന് വിളിക്കുന്നു.