രണ്ട് സംഖ്യകളുടെ ലസാഗു 84 ആണ്. സംഖ്യകൾ 4 : 7 എന്ന അംശബന്ധത്തിലായാൽ അവയിൽ സംഖ്യകൾ ഏതെല്ലാം?A8,14B12,21C16,28D20,35Answer: B. 12,21Read Explanation:സംഖ്യകൾ 4x, 7x ലസാഗു = 28x 28x = 84 x=3 സംഖ്യകൾ 4 x 3 = 12 7 x 3 =21Open explanation in App