Question:

ഒരു ഗോളത്തിന്റെ ആരം 2 സെ.മീ. ആണ്. അതിന്റെ വ്യാപ്തവും ഉപരിതല വിസ്തീർണ്ണവും തമ്മിലുള്ള അനുപാതം കണ്ടെത്തുക.

A2 : 3

B1 : 3

C3 : 5

D5 : 3

Answer:

A. 2 : 3

Explanation:

ഒരു ഗോളത്തിന്റെ വ്യാപ്തം = 4/3 πr³ ഗോളത്തിന്റെ ഉപരിതല വിസ്തീർണം = 4πr² വ്യാപ്തം : ഉപരിതല വിസ്തീർണ്ണം = 4/3πr³ : 4πr² r : 3 r = 2 = 2 : 3


Related Questions:

ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?

ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?

ഒരു ചതുരത്തിന് എത്ര വശങ്ങൾ ഉണ്ട്? .

ഒരു ദീർഘചതുരത്തിന്റെ വീതി നീളത്തേക്കാൾ 2 cm കുറവാണ്. അതിന്റെ ചുറ്റളവ് 20 സെ.മീ. ആണെങ്കിൽ വിസ്തീർണം എത ?

ഒരു ഹാളിന്റെ വിസ്തീർണ്ണം 1250 ചതുരശ്ര മീറ്ററാണ്, അതിൻ്റെ നീളം വീതിയുടെ ഇരട്ടിയാണ് ഹാളിന്റെ നീളം എത്ര?