രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3. അവയുടെ തുക 225 ആയാൽ വലിയ സംഖ്യ ഏത്?A135B90C45D180Answer: A. 135Read Explanation:സംഖ്യകൾ 2x, 3x തുക = 2x + 3x = 5x 5x = 225 x = 225/5 = 45 2x = 90 3x = 45 × 3 = 135Open explanation in App