Question:

രണ്ട് സംഖ്യകൾ തമ്മിലുള്ള അംശബന്ധം 3:4 അവയുടെ വ്യത്യാസം 24 എങ്കിൽ ചെറിയ സംഖ്യ എത്ര ?

A72

B96

C36

D24

Answer:

A. 72

Explanation:

സംഖ്യകൾ 3x , 4x എന്നെടുത്താൽ, അവയുടെ വ്യത്യാസം = x x = 24 ചെറിയ സംഖ്യ = 3 x 24 = 72


Related Questions:

രണ്ട് സംഖ്യകളുടെ ലസാഗു 75 ആണ്. അവയുടെ ഗുണനഫലം 375 ആണെങ്കിൽ ഉസാഘ എത്രയായിരിക്കും.?

3 x 3 x 2 x 2 , 2 x 3 x 7 x 11 , 2 x 3 x 11 x 5 ഇവയുടെ ഉസാഘ എത്ര?

രണ്ട് സംഖ്യകളുടെ LCM 2079, HCF 27 ആണ് സംഖ്യകളിൽ ഒന്ന് 189 ആയാൽ അടുത്ത സംഖ്യ കണ്ടെത്തുക

8, 12, 16 ഇവയുടെ ഉസാഘ എത്ര ?

രണ്ട് സംഖ്യകളുടെ ലസാഗു 75, അവയുടെ അംശബന്ധം 3:5 ആണ്, എങ്കിൽ സംഖ്യകൾ കാണുക: