Question:

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 3 ആണ്. നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?

A20 സെ.മീ.

B12 സെ.മീ.

C36 സെ.മീ.

D35 സെ.മീ.

Answer:

C. 36 സെ.മീ.

Explanation:

നീളം 5x , വീതി 3x ആയാൽ 5x = 60 X = 60/5 = 12 വീതി= 12× 3 = 36 cm


Related Questions:

ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?

ഒരു സമചതുരത്തിൽ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരുവശത്തന്റെ നീളമെത്ര?

ഒരു ചതുരത്തിന്റെ വീതിയുടെ ഇരട്ടിയാണ് നീളം. അതിന്റെ വിസ്തീർണം 128 ച.മീ. നീളമെന്ത്?

അർധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ ആരം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്റെവ്യാപ്തം എത്ര ?

താഴെപ്പറയുന്നവയിൽ ഏത് ബഹുഭുജത്തിന്റെ ആന്തരകോണുകളുടെ തുകയാണ് 360 ആകുന്നത്?