Question:

ഒരു ചതുരക്കട്ടയുടെ നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. വ്യാപ്തം 2560 ഘനസെന്റിമീറ്റർ ആയാൽ ഉയരം എത്ര ?

A4

B20

C11

D12

Answer:

B. 20

Explanation:

നീളം, വീതി, ഉയരം ഇവ തമ്മിലുള്ള അംശബന്ധം 4:2:5. നീളം, വീതി, ഉയരം = 4x, 2x, 5x ആയാൽ വ്യാപ്തം = നീളം × വീതി × ഉയരം 4x × 2x × 5x = 2560 40x³ = 2560 x³ = 2560/40 = 64 x = 4 ഉയരം= 4x = 20


Related Questions:

What should be the measure of the diagonal of a square whose area is 162 cm ?

ഒരു സമചതുരത്തിൽ വികർണ്ണത്തിൻറെ നീളം 6 സെ.മീ ആയാൽ പരപ്പളവ് കാണുക ?

ഒരു സിലിണ്ടറിന്റെ വ്യാപ്തം 12560 cm3, ഉന്നതി 40 സെൻറീമീറ്റർ ആയാൽ വ്യാസമെന്ത്?

ഒരു സമചതുരത്തിന്റെ വികർണം 8 സെൻറീമീറ്റർ ആയാൽ അതിന്റെ പരപ്പളവ് കാണുക.

വശത്തിൻ്റെ നീളം 6xyz² ആയ ഒരു ക്യൂബിൻ്റെ വ്യാപ്തം കണ്ടെത്തുക