Question:
വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?
A82-ാം ഭേദഗതി
B61-ാം ഭേദഗതി
C52-ാം ഭേദഗതി
D92-ാം ഭേദഗതി
Answer:
B. 61-ാം ഭേദഗതി
Explanation:
- വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 വയസ്സായി കുറച്ചത് 1989 -ലെ 61-മത് ഭരണഘടന ഭേദഗതി പ്രകാരമാണ്.
- ഭരണഘടനയിലെ 326 -മത് ആർട്ടിക്കിൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് നടപ്പിലാക്കിയത്.
- നടപ്പിലാക്കിയ പ്രധാനമന്ത്രി- രാജീവ് ഗാന്ധി