Question:
2023 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യൻ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെട്ട പ്രശസ്തനായ കാർഷിക ശാസ്ത്രജ്ഞൻ :
Aഡോ. വർഗീസ് കുര്യൻ
Bഡോ. എം.എസ്. സ്വാമിനാഥൻ
Cഡോ. നോർമൻ സി ബോർലോഗ്
Dഡോ. സഞ്ജയ രാജാറാം
Answer:
B. ഡോ. എം.എസ്. സ്വാമിനാഥൻ
Explanation:
- ഹരിതവിപ്ലവം - കാർഷിക മേഖലയിലെ ഉൽപ്പാദനം വർദ്ധിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി നടപ്പിലാക്കിയ ഗവേഷണ ,വികസന ,സാങ്കേതിക വിദ്യാ കൈമാറ്റം
- ഹരിത വിപ്ലവം ആരംഭിച്ച രാജ്യം - മെക്സിക്കോ
- ഹരിതവിപ്ലവത്തിന്റെ പിതാവ് - ഡോ. നോർമൻ സി ബോർലോഗ്
- ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ചത് - 1967 -68 കാലഘട്ടത്തിൽ
- ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് - ഡോ. എം.എസ്. സ്വാമിനാഥൻ
- ഡോ. എം.എസ്. സ്വാമിനാഥൻ നിർമ്മിച്ച അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾ - സൊണോറ -64 , ലെർമാറോജോ -64
- ഡോ. എം.എസ്. സ്വാമിനാഥന്റെ പ്രധാന പുസ്തകങ്ങൾ - An Evergreen Revolution ,The Quest For A World Without Hunger
- ഹരിത വിപ്ലവ കാലത്ത് ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയുള്ള ഗോതമ്പിനങ്ങൾ - കല്യാൺസോന , സോണാലിക