Question:
വാസ്തുവിദ്യാ രംഗത്തെ നൊബേൽ പുരസ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാരം 2018 ൽ നേടിയ പ്രശസ്തൻ ഇന്ത്യൻ വാസ്തുശില്പി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
Aവി ആർ ഖജൂറിയ
Bകൃഷ്ണ റെഡ്ഡി
Cബി വി ദോഷി
Dസോമനാഥ് ഹോറെ
Answer:
C. ബി വി ദോഷി
Explanation:
- ഇന്ത്യയിൽ ആദ്യമായി പ്രിറ്റ്സ്കർ പുരസ്കാരം നേടിയത് ബി.വി ദോശി തന്നെയാണ്.