The Republican Ethic - എന്നത് ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ് ?Aശശി തരൂർBവെങ്കയ്യ നായിഡുCരാംനാഥ് ഗോവിന്ദ്Dനരേന്ദ്ര മോദിAnswer: C. രാംനാഥ് ഗോവിന്ദ് Read Explanation: രാംനാഥ് ഗോവിന്ദ് രാഷ്ട്രപതി പദവിയിലിരിക്കെ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ' ദി റിപ്പബ്ലിക്കൻ എത്തിക് '.Read more in App