Question:

ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം ?

Aമതസ്വാതന്ത്ര്യത്തിനുള്ള അവകാശം

Bചൂഷണത്തിനെതിരായുള്ള അവകാശം

Cസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

Dസ്വാതന്ത്ര്യത്തിനുള്ള അവകാശം

Answer:

C. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നതാര്?

ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ് ?

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശം എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ് ?

Who was the Head of the Committee on Fundamental Rights of the Indian Constitution?

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 24 പ്രകാരം നിരോധിക്കപ്പെട്ടത് ?