Question:

"അലമുറയിടുന്ന അറുപതുകൾ" എന്നറിയപ്പെടുന്ന വാതം ?

Aസ്ഥിരവാതങ്ങൾ

Bപശ്ചിമവാതങ്ങൾ

Cകാലികവാതങ്ങൾ

Dപ്രാദേശികവാതങ്ങൾ

Answer:

B. പശ്ചിമവാതങ്ങൾ

Explanation:

45-55 ഡിഗ്രിയ്ക്ക് ഇടയിൽ ഉള്ള കാറ്റിനെ ആർത്തലയ്ക്കുന്ന അൻപതുകൾ എന്നും 55-65 ഡിഗ്രിക്ക് ഇടയിൽ ഉള്ളതിനെ അലമുറയിടുന്ന അറുപതുകൾ എന്നും പറയുന്നു.


Related Questions:

ഡോക്ടർ എന്നറിയപ്പെടുന്ന പ്രാദേശിക വാതം/ കാറ്റ് ഏത്?

കാറ്റുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ?

റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ?

ഇരു അർദ്ധ ഗോളത്തിലും നിന്നും സംഗമിക്കുന്ന മധ്യരേഖാ ന്യൂനമർദ്ദ മേഖലകൾ അറിയപ്പെടുന്നത് ;

തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം ?