App Logo

No.1 PSC Learning App

1M+ Downloads

ISRO-യുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് ?

Aവ്യോമമിത്ര

Bതേജസ്

Cകലാംബോട്ട്

Dനാഓ

Answer:

A. വ്യോമമിത്ര

Read Explanation:

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ് സി) ശാസ്ത്രജ്ഞരാണ് ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സ്‌പേസ് റോബോട്ട് ആയ വ്യോമമിത്രയെ വികസിപ്പിച്ചെടുത്തതത്.


Related Questions:

2023 ലെ ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചത് ഏതു മേഖലയിലെ കണ്ടുപിടുത്തതിനാണ് ?

നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിലെ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് നിലവിൽ വരുന്നത് ?

2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?

2023 ഏപ്രിലിൽ പവർ ട്രേഡിങ്ങ് കോർപറേഷന്റെ സി എം ഡി യായി നിയമിതനായത് ആരാണ് ?

"ഇന്ത്യൻ സമ്മർ, ഹംഗർ" എന്നീ പ്രശസ്ത കൃതികൾ എഴുതിയ 2023 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവി ആര് ?