രാജ്യസഭയുടെ അധ്യക്ഷനും ഉപാദ്ധ്യക്ഷനും, ലോകസഭയുടെ സ്പീക്കർക്കും, ഡെപ്യൂട്ടി സ്പീക്കർക്കും ഉള്ള ശമ്പളം, ബത്ത ഇവയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ :
Aആർട്ടിക്കിൾ - 73
Bആർട്ടിക്കിൾ - 97
Cആർട്ടിക്കിൾ - 116
Dആർട്ടിക്കിൾ - 70
Answer:
B. ആർട്ടിക്കിൾ - 97
Read Explanation:
രാജ്യസഭയുടെ അധ്യക്ഷനും ഉപാദ്ധ്യക്ഷനും, ലോകസഭയുടെ സ്പീക്കർക്കും, ഡെപ്യൂട്ടി സ്പീക്കർക്കും ഉള്ള ശമ്പളം, ബത്തയെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ - ആർട്ടിക്കിൾ 97
യൂണിയന്റെ നിർവ്വാഹധികാരത്തിന്റെ വ്യാപ്തി - ആർട്ടിക്കിൾ 73
കണക്കിന്മേലുള്ള വോട്ടുകളും ക്രെഡിറ്റ് വോട്ടുകളും വിശേഷാൽ സഹായ ധനങ്ങളും - ആർട്ടിക്കിൾ 116
മറ്റ് അപ്രതീക്ഷിത സന്ദർഭങ്ങളിൽ രാഷ്ട്രപതിയുടെ ചുമതലകളുടെ നിർവ്വഹണം - ആർട്ടിക്കിൾ 70