Question:
യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?
Aട്രൈസം
Bഗ്രാമീണ തൊഴിൽ പദ്ധതി.
Cജവഹർ റോസ്ഗാർ യോജന.
Dസമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന.
Answer:
A. ട്രൈസം
Explanation:
ട്രൈസം(TRYSEM)
- TRYSEM-Training Rural Youth For Self Employment
- അഭ്യസ്തവിദ്യരായ ഗ്രാമീണരുടെ ഇടയിൽ നിന്നും തൊഴിലില്ലായ്മ നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.
- ആരംഭിച്ചത് 1979 ഓഗസ്റ്റ് 15.
- ആരംഭിച്ച സമയത്ത് പ്രധാനമന്ത്രി -ചരൺ സിംഗ്.
- സ്വർണ്ണ ജയന്തി ഗ്രാമ സരോസഗാർ യോജനയുമായി ലയിച്ച വർഷം- 1999