എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം (SC/ST - Atrocities Act) പാർലമെന്റ് പാസാക്കിയത്?A1986B1987C1988D1989Answer: D. 1989Read Explanation:• SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത് 1990 ജനുവരി 30 നാണ്. • 1989 സെപ്തംബർ 11 ന് ആണ് നിയമം പാർലമെൻറ് പാസാക്കിയത്Open explanation in App