Question:

സൈക്ലോൺ എന്ന പേരിൽ അറിയപ്പെടുന്ന ചക്രവാകം രൂപം കൊള്ളുന്ന കടൽ

Aകരീബിയൻ കടൽ

Bതെക്കൻ ചൈനക്കടൽ

Cബംഗാൾ ഉൾക്കടൽ

Dമെഡിറ്ററേനിയൻ കടൽ

Answer:

C. ബംഗാൾ ഉൾക്കടൽ


Related Questions:

2023 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?

റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ?

കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ആണ് ? 

1) മർദ്ദ വ്യത്യാസങ്ങൾ. 

2) കൊറിയോലിസ് ഇഫക്ട്. 

3) ഘർഷണം

"അലമുറയിടുന്ന അറുപതുകൾ" എന്നറിയപ്പെടുന്ന വാതം ?

വാണിജ്യവാതങ്ങൾ വീശുന്നത് എവിടെനിന്നും എങ്ങോട്ടാണ്?