App Logo

No.1 PSC Learning App

1M+ Downloads

ഉൽപന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് നൽകുന്ന മുദ്രയാണ് ______ ?

AISI മുദ്ര

BISO മുദ്ര

CBIS ഹാൾമാർക്

Dആഗ്മാർക്ക്

Answer:

A. ISI മുദ്ര

Read Explanation:

  • അഗ്‌മാർക്ക് - കാർഷിക - വന ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഉപയോഗിക്കുന്നു
  • ISI മാർക്ക് -  ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഉൽപ്പന്നങ്ങളുടെ നിശ്ചിത ഗുണനിലവാരം ഉറപ്പാക്കുന്നതിന് ISI മുദ്ര നൽകുന്നു
  • ISO മാർക്ക് - (ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ ) ഇന്ത്യയടക്കം 120 ലധികം രാഷ്ട്രങ്ങളിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നു
  • BIS മാർക്ക് - സ്വർണാഭരണങ്ങളുടെ പരിശുദ്ധി സൂചിപ്പിക്കുന്നു

Related Questions:

സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം ?

അളവ്-തൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം ?

ഇന്ത്യൻ ദേശീയ ഉപഭോക്‌തൃ ദിനം എന്ന് ?

ഉപഭോക്ത്യ കോടതികൾ എത്ര വിധമുണ്ട് ?

ആവശ്യസാധന നിയമം നിലവിൽ വന്ന വർഷം ?