Question:

ഇലക്ട്രോണിക് റെക്കോർഡുകളുടെയും ഡിജിറ്റൽ സിഗ്നേച്ചറുകളുടെയും ഉപയോഗം പ്രതിപാദിക്കുന്ന ഐ.ടി നിയമത്തിലെ വകുപ്പ്

ASection 5

BSection 6

CSection 7

DSection 8

Answer:

B. Section 6

Explanation:

  • IT act സെക്ഷൻ 5 പ്രതിപാദിക്കുന്നത് ഇലക്ട്രോണിക് ഒപ്പിന്റെ നിയമപരമായ അംഗീകാരത്തെ കുറിച്ചാണ്.

Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ന് അംഗീകാരം നൽകിയ ഇന്ത്യൻ രാഷ്ട്രപതി:

ഇന്ത്യയിലെ ആദ്യത്തെ സൈബർ നിയമം ഏതാണ്?

ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?

സെക്ഷൻ 66 D എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?

സൈബർ നിയമങ്ങൾ താഴെ കൊടുത്തിരിക്കുന്നതിൽ ഏതിലാണ്‌ ഉൾപ്പെടുന്നത് ?