Question:
പരിസ്ഥിതി സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകൾ നൽകിയിട്ടുള്ള അനുഛേദം / അനുഛേദങ്ങൾ :
(i) 31 എ
(ii) 48 എ
(iii) 51 എ
A(i), (ii) മാത്രം
B(ii), (iii) മാത്രം
C(iii) മാത്രം
Dമുകളിൽ പറഞ്ഞവയെല്ലാം
Answer:
B. (ii), (iii) മാത്രം
Explanation:
• അനുഛേദം 48 A : Protection of environment • വനസംരക്ഷണം, വന്യമൃഗസംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവ നടപ്പിലാക്കുവാൻ രാഷ്ട്രത്തോട് അനുശാസിക്കുന്ന അനുഛേദമാണ് 48 എ • 1976 ലെ 42ആം ഭേദഗതിയിലൂടെയാണ് അനുഛേദം 48 A കൂട്ടിച്ചേർക്കപ്പെട്ടത് • അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും നിലനിർത്തുന്നതിനും അഭിവൃദ്ധിപ്പെടുത്തുന്നതിനും പ്രയത്നിക്കേണ്ടതാണ് (51 a)