Question:

ശരീരത്തിന്റെ ആകൃതി മത്സ്യങ്ങൾക്ക് സഹായകമാകുന്നത് : -

Aഭക്ഷണം തേടുന്നതിന്ന്

Bശ്വസിക്കുന്നതിന്

Cകാലാവസ്ഥാ വ്യതിയാനം അറിയുന്നതിന്

Dജലത്തിൽ സഞ്ചരിക്കുന്നതിന്

Answer:

D. ജലത്തിൽ സഞ്ചരിക്കുന്നതിന്


Related Questions:

കൊഴുപ്പിനെ ലഘു ഘടകങ്ങളായ ഫാറ്റി ആസിഡും ഗ്ലിസറോളും ആക്കി മാറ്റുന്ന എൻസൈം ഏതാണ് ?

As mosquito is to Riggler cockroach is to :

ഇവയിൽ ആഗോളതാപനത്തിന് കാരണമായ വാതകം ?

കാർഡിയോളജി : ഹൃദയം : : ഹെമറ്റോളജി : ?

മസ്തിഷ്കത്തിലേയും സുഷുപ്ത് നയിലേയും മയലിൻഷിത്ത് നിർമിക്കപ്പെട്ടിരിക്കുന്ന സവിശേഷ കോശങ്ങളാണ് ?