Question:

ഇപ്പോൾ വാർത്തകളിൽ കാണുന്ന " ഷോപ്പർ " താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമാൽവെയർ

Bറോബോട്ട്

Cഓൺലൈൻ വ്യാപാര വെബ്സൈറ്റ്

Dമൊബൈൽ ഫോൺ

Answer:

A. മാൽവെയർ

Explanation:

ഏകദേശം 14% ഇന്ത്യക്കാരെ ഇതിനോടകം തന്നെ ഷോപ്പര്‍ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ട്. റഷ്യയില്‍ 28.46% ഉപയോക്താക്കളെ ഈ മാല്‍വെയര്‍ ബാധിച്ചു. ബ്രസീലില്‍ 18.70 % വും ബാധിച്ചിട്ടുണ്ട്.


Related Questions:

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ച വർഷം?

ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത്?

ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് കുറഞ്ഞചെലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി സ്പേസ് X കമ്പനി ആരംഭിച്ച പദ്ധതി ?

ഏത് രാജ്യത്തിനെതിരെയാണ് 'സോളാർ വിൻഡ് ഹാക്ക്' എന്ന സൈബർ ആക്രമണം നടന്നിരിക്കുന്നത് ?

വാട്സാപ്പ് മെസ്സേജിങ് സർവീസ് പുറത്തിറങ്ങിയ വർഷം?