App Logo

No.1 PSC Learning App

1M+ Downloads
പണത്തിന്റെ വിതരണം കുറയുന്നത് മൂലം പണത്തിന്റെ മൂല്യം വർധിക്കുന്ന അവസ്ഥ?

Aനാണയപ്പെരുപ്പം

Bനാണയച്ചുരുക്കം

Cധനനയം

Dധനകമ്മി

Answer:

B. നാണയച്ചുരുക്കം

Read Explanation:

  • പണത്തിന്റെ മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥ -നാണയപ്പെരുപ്പം.

Related Questions:

1978 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?
Who among the following is not a member of the Reserve Bank of India's Monetary Policy Committee?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഗവർണർ ?
സാധനങ്ങളുടെ വില തുടർച്ചയായി വർദ്ധിക്കുന്ന പ്രതിഭാസത്തിനു പറയുന്ന പേര് എന്താണ് ?
RBI was nationalised in the year: