Question:

'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഗാന്ധിജി ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നൽകിയതാണ്?

Aഉപ്പുസത്യാഗ്രഹം

Bഖിലാഫത്ത് സമരം

Cക്വിറ്റ് ഇന്ത്യാ സമരം

Dനിസ്സഹകരണ സമരം

Answer:

C. ക്വിറ്റ് ഇന്ത്യാ സമരം

Explanation:

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവസാനത്തെ ബഹുജനപ്രക്ഷോഭം ആണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം(1942)


Related Questions:

ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് :

മഹാത്മാ ഗാന്ധിയുടെ നേത്യത്വത്തിൽ ദേശീയ സമര കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പത്രം :

ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സമരം ഏത്‌?

നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ?

സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?